MakerGram Logo

    MakerGram

    • Register
    • Login
    • Search
    • Categories
    • Recent
    • Popular
    • Tags
    • Users
    • Groups

    Yuva Mastermind 2019

    Events & Hackathons
    1
    1
    557
    Loading More Posts
    • Oldest to Newest
    • Newest to Oldest
    • Most Votes
    Reply
    • Reply as topic
    Log in to reply
    This topic has been deleted. Only users with topic management privileges can see it.
    • salmanfaris
      salmanfaris last edited by salmanfaris

      Note : The competition is for the people of Kerala : കേരളത്തിലുള്ളവർക്കായാണു മത്സരം

      യുവ മാസ്റ്റർമൈൻഡ്: പൊതുജനങ്ങൾക്കും മത്സരിക്കാം∙

      • നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന കണ്ടുപിടിത്തങ്ങളുണ്ടോ?
      • കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തിന്റെ സമ്മാനങ്ങൾ
      • റജിസ്ട്രേഷൻ നവംബർ 5 വരെ.

      മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 10 മത്സരത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും അവസരം.

      നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുന്ന ആശയങ്ങളെ ശാസ്ത്രത്തിന്റെയോ സാങ്കേതികവിദ്യയുടെയോ സഹായത്തോടെ പ്രായോഗിക തലത്തിലെത്തിക്കുന്ന മികച്ച കണ്ടുപിടിത്തങ്ങൾക്കു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ് നൽകുന്ന അമൽ ജ്യോതി പുരസ്കാരങ്ങൾ ലഭിക്കും.

      കൃഷി, വീട്ടുജോലികൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളെയും അടിസ്ഥാനമാക്കിയാകാം ആശയങ്ങൾ.
      ഐടി രംഗത്തെ പ്രമുഖരായ ഐബിഎസ് ആണ് യുവ മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹായം നൽകുന്നു.

      ഒന്നാം സമ്മാനം: 1 ലക്ഷം രൂപ
      രണ്ടാം സമ്മാനം: 30,000 രൂപ
      മൂന്നാം സമ്മാനം: 20,000 രൂപ

      ആർക്കെല്ലാം പങ്കെടുക്കാം?

      • കേരളത്തിലുള്ളവർക്കായാണു മത്സരം. പ്രായപരിധി, വിദ്യാഭ്യാസം, ജോലി തുടങ്ങിയ നിബന്ധനകളില്ല.

      • വ്യക്തികൾക്ക് ഒറ്റയ്ക്കോ 5 പേരിൽ കൂടാത്ത സംഘമായോ പങ്കെടുക്കാം. സംഘമാണെങ്കിൽ സമ്മാനത്തുക അംഗങ്ങൾക്കു തുല്യമായി വീതിച്ചു നൽകും.

      അറിയാൻ, ഓർമിക്കാൻ∙

      • നിങ്ങൾ കണ്ടുപിടിച്ചതോ വികസിപ്പിച്ചെടുത്തതോ ആയിരിക്കണം ആശയങ്ങൾ. നിലവിൽ കണ്ടുപിടിച്ചതോ സമയപരിധിക്കുള്ളിൽ വികസിപ്പിച്ചെടുക്കാവുന്നതോ ആകണം.

      • റജിസ്റ്റർ ചെയ്യുന്ന കണ്ടുപിടിത്തങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചു തിരഞ്ഞെടുക്കും. ഇവ 2020 ജനുവരി 17നു കൊച്ചിയിൽ നടക്കുന്ന ഫിനാലെയിൽ പ്രദർശിപ്പിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാകണം.18നു ജേതാക്കളെ പ്രഖ്യാപിക്കും.

      റജിസ്ട്രേഷൻ‌ ഇങ്ങനെ

      • കണ്ടുപിടിത്തത്തെപ്പറ്റി ഒരു പേജിൽ കവിയാത്ത കുറിപ്പ്.

      • പേര്, പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

      • ഇത്രയും വിവരങ്ങൾ തപാലിലോ ഇ–മെയിലിലോ അയയ്ക്കണം.

      വിലാസം: Yuva Mastermind, Amal Jyothi College of Engineering, Koovappally P.O., Kanjirappally, Kottayam - 686518.
      ഇ–മെയിൽ: mastermind@amaljyothi.ac.in
      ഫോൺ: 9746627877, 9495772354 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/mastermind

      1 Reply Last reply Reply Quote 0
      • First post
        Last post

      Recent Posts

      • S

        @salmanfaris ok Salman

        • read more
      • Hi @sarathslab You can learn about Nordic SDK and Zephery platform at https://academy.nordicsemi.com/ their platform. Please check and let us know if you need any help.

        • read more
      • S

        I have applied and got the free hardware now iam confused about how to get started I don't know how to program nordic board I only have experience in Arduino boardd

        • read more
      • Nordic Semiconductor is calling upon the Hackster community to create an innovative, human-centred, Matter-ready smart home application utilizing the nRF7002 DK or an nRF5340-based development kit. From thermostats and speakers to lights and locks, the possibilities are endless with this open standard protocol.

        Have an idea for a project? Apply now a chance to receive a free nRF7002 Wi-Fi 6 Development Kit along with an nRF52840 Dongle to bring your contest submission to life.

        5942fd86-1569-480a-a256-d7d1e3cc1daa-image.png

        Contest link: https://www.hackster.io/contests/makeitmatter

        • read more
      • https://youtu.be/IV-obTZ3-b0

        Printed Circuit Boards are the foundational building block of most modern electronic devices. Take your first step towards the Electronic World by learning how to design your own IoT Circuit Board using Fusion360.

        Speaker : @saheen_palayi
        Hardware Maker Expert NASSCOM Foundation
        Mentor Foxlab Makerspace

        • read more
      By MakerGram | A XiStart Initiative | Built with ♥ NodeBB
      Copyright © 2023 MakerGram, All rights reserved.
      Privacy Policy | Terms & Conditions | Disclaimer | Code of Conduct